tag:blogger.com,1999:blog-4424067558903194053.post4308309928814293542..comments2023-06-19T07:44:53.963-07:00Comments on കാഴ്ചപുറങ്ങളും ചില അടുക്കള കുസൃതികളും: " വഴറ്റിയരച്ച ചമ്മന്തി "Enmaniveena by Vijayalakshmihttp://www.blogger.com/profile/05717205978718862942noreply@blogger.comBlogger9125tag:blogger.com,1999:blog-4424067558903194053.post-17362042090473465082010-04-09T09:21:18.528-07:002010-04-09T09:21:18.528-07:00മുഖ്താര്‍ :വഴറ്റാതെയരച്ചാല് ഒരു ചമ്മന്തി :)
വഴറ്...മുഖ്താര്‍ :വഴറ്റാതെയരച്ചാല് ഒരു ചമ്മന്തി :)
വഴറ്റിയരച്ചാല്‍ രുചികരമായ ചമ്മന്തി ..
ദിവാരേട്ടന് :(പുളിശ്ശേരി യെന്നാല്‍)പുളിങ്കറിയാണല്ലോ ഉദ്ദേശിച്ചത് അടുത്തുതന്നെ പോസ്റ്റിടാം .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-55120172004650842732010-04-07T05:53:45.518-07:002010-04-07T05:53:45.518-07:00ചേച്ചി,
എന്നെപ്പോലെ ഉള്ള കുഴി മടിയന്മാരായ ആളുങ്ങള്‍...ചേച്ചി,
എന്നെപ്പോലെ ഉള്ള കുഴി മടിയന്മാരായ ആളുങ്ങള്‍ക്ക് എളുപ്പം ഉണ്ടാക്കാന്‍ പറ്റിയ കുറച്ചു കറികളുടെ (veg) recipe പോസ്റ്റ് ചെയ്യുമോ? പുളിശ്ശേരി എളുപ്പം ഉണ്ടാക്കാന്‍ വല്ല വഴിയും ഉണ്ടെങ്കില്‍ അതും കൂടി... (എന്നിട്ട് വേണം എന്റെ ഭാര്യയെ ഞെട്ടിക്കാന്‍ )ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-47079969610970296922010-04-07T00:23:10.006-07:002010-04-07T00:23:10.006-07:00ഇന്നുച്ചക്ക്
എസ് പി
ഇതു തന്നെ..
ഹല്ല പിന്നെ!
അല്ല...ഇന്നുച്ചക്ക്
എസ് പി
ഇതു തന്നെ..
ഹല്ല പിന്നെ!

അല്ല,
വഴറ്റിത്തന്നെ അരക്കണോ..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-66167869432859469132010-04-07T00:21:57.156-07:002010-04-07T00:21:57.156-07:00This comment has been removed by the author.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-87436629634134362752010-03-29T00:43:54.195-07:002010-03-29T00:43:54.195-07:00സോനാ ,കാന്താരി ,ബിന്ദു ,ബഷീര്‍ എല്ലാവരും ഉണ്ടാക്ക...സോനാ ,കാന്താരി ,ബിന്ദു ,ബഷീര്‍ എല്ലാവരും ഉണ്ടാക്കി കഴിച്ചു നോക്കൂ .ഇഷ്ട്ടപ്പെടും ..
ബഷീറേ:ചമ്മന്തിയെന്നും ,സമ്മന്തിയെന്നും പറയാറുണ്ട് ഓരോ ദേശ സ്ലേങ്ങ് അനുസരിച്ച് .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-64739697241102566992010-03-28T23:19:09.665-07:002010-03-28T23:19:09.665-07:00ബീവിക്ക് കൊടുക്കാം. ഈ റെസീപ്പി..:)ബീവിക്ക് കൊടുക്കാം. ഈ റെസീപ്പി..:)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-13103173135690998672010-03-28T23:18:53.550-07:002010-03-28T23:18:53.550-07:00ചമ്മന്തിയോ സമ്മന്തിയോ എന്തായാലും ഞാനിപ്പോൾ അതിൽ നി...ചമ്മന്തിയോ സമ്മന്തിയോ എന്തായാലും ഞാനിപ്പോൾ അതിൽ നിന്നെല്ലാം മാറി നിൽക്കേണ്ട അവസ്ഥയാണു ..എന്നാലും ആരെങ്കിലും അരച്ച് തന്നാൽ ഇത്തിരി കൂട്ടി നോക്കാം :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-7473892053125309652010-03-26T21:06:21.183-07:002010-03-26T21:06:21.183-07:00ഇതു കൊള്ളാമല്ലോ...ഒന്നു പരീക്ഷിക്കണം...ഇതു കൊള്ളാമല്ലോ...ഒന്നു പരീക്ഷിക്കണം...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-35824709365233019592010-03-26T08:55:19.149-07:002010-03-26T08:55:19.149-07:00undaakinokiyitt parayamttoundaakinokiyitt parayamttoAnonymousnoreply@blogger.com