tag:blogger.com,1999:blog-4424067558903194053.post498831713407244545..comments2023-06-19T07:44:53.963-07:00Comments on കാഴ്ചപുറങ്ങളും ചില അടുക്കള കുസൃതികളും: "വെള്ളയപ്പവും മുട്ടക്കറിയും "Enmaniveena by Vijayalakshmihttp://www.blogger.com/profile/05717205978718862942noreply@blogger.comBlogger11125tag:blogger.com,1999:blog-4424067558903194053.post-4854079323678094252010-11-17T23:43:01.048-08:002010-11-17T23:43:01.048-08:00അനിയാ :പറഞ്ഞത് കളിവാക്കാണെന്ന് എനിക്ക് തോന്നിയിരു...അനിയാ :പറഞ്ഞത് കളിവാക്കാണെന്ന് എനിക്ക് തോന്നിയിരുന്നു കാരണം യോഗ ശീലമാക്കിയവര്‍ക്ക് ഇങ്ങിനെയുള്ള അസുഖങ്ങളെ അകറ്റിനിര്ത്താ നുള്ള ശരീരത്തിനുന്ടെന്നുള്ള അറിവുതന്നെ .ഉടനെ ഈ ഒരു മറുപടിയും പ്രതീക്ഷിച്ചു .അസുഖം ഇല്ലാത്തവര്‍ക്ക് അത് ഉണ്ടെന്നു മറ്റൊരാള്‍ പറയുമ്പോള്‍ ബേജാര് സ്വാഭാവികം അല്ലെ ?പിന്നെ എന്റെകാര്യം കളിവാക്കല്ല കേട്ടോ :(വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-35592593966538269532010-11-17T05:47:45.508-08:002010-11-17T05:47:45.508-08:00ചേച്ചീ..
ഞാന്‍ ചുമ്മാ കൊതി മൂത്ത കെറുവ് കൊണ്ട് പറഞ...ചേച്ചീ..
ഞാന്‍ ചുമ്മാ കൊതി മൂത്ത കെറുവ് കൊണ്ട് പറഞ്ഞതാ.
ദൈവം സഹായിച്ചു ഇപ്പൊ ഒരു അസുഖവുമില്ല.
(അപ്പൊ മൂന്നു മൈനസ് പോയന്റ് ആയി )ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-33158933185187606702010-11-17T03:39:05.529-08:002010-11-17T03:39:05.529-08:00ഇസ്മായില്‍ :ഷുഗറും ,കൊളസ്ട്രോളും അപ്പോള്‍ നമ്മള് ...ഇസ്മായില്‍ :ഷുഗറും ,കൊളസ്ട്രോളും അപ്പോള്‍ നമ്മള് നല്ല ഫ്രണ്ട്സ് ആണ് പിന്നെരുകാര്യം എനിക്ക് പ്രഷര്‍ കൂടിയുണ്ട് ഇപ്പോള്‍ താങ്കള്‍ക്ക് ഒരു മൈനസ് പോയന്റു കൂടി :)വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-58100052053666134802010-11-16T12:50:42.383-08:002010-11-16T12:50:42.383-08:00സോറി
ഷുഗറിന്റെ ദീനം കൂടുതലാ.അരിഭക്ഷണം പറ്റുകേല
കൊ...സോറി
ഷുഗറിന്റെ ദീനം കൂടുതലാ.അരിഭക്ഷണം പറ്റുകേല
കൊളസ്ട്രോള്‍ അധികമാ..മൊട്ട തിന്നുകേലഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-8158321517262052112010-11-16T12:09:24.412-08:002010-11-16T12:09:24.412-08:00ടീച്ചറെ :
കുഞ്ഞൂസ്:
വി.കെ :കൊതിയും വെച്ച് പോകണമായി...ടീച്ചറെ :
കുഞ്ഞൂസ്:
വി.കെ :കൊതിയും വെച്ച് പോകണമായിരുന്നോ ?രണ്ടപ്പം ഇത്തിരി കറിയും കൂട്ടി കഴിച്ചു പോകാമായിരുന്നില്ലേ :)വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-87266852953243188062010-11-16T08:24:29.719-08:002010-11-16T08:24:29.719-08:00വായിൽ വെള്ളമൂറി...!!
വെറുതെ കൊതിപ്പിക്കാനായ്....!വായിൽ വെള്ളമൂറി...!!
വെറുതെ കൊതിപ്പിക്കാനായ്....!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-75330125599213127772010-11-15T17:24:49.376-08:002010-11-15T17:24:49.376-08:00സോറീ ചേച്ചീ..... വിഷമിപ്പിച്ചതിനു....സോറീ ചേച്ചീ..... വിഷമിപ്പിച്ചതിനു....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-14591194222329951202010-11-15T08:29:41.891-08:002010-11-15T08:29:41.891-08:00കൊതിപ്പിക്കുകയാണല്ലേ ?
കാഴ്ചയില്‍ തന്നെ രുചി അന...കൊതിപ്പിക്കുകയാണല്ലേ ?
കാഴ്ചയില്‍ തന്നെ രുചി അനുഭവപ്പെടുന്നു.
നന്ദി വിജയേച്ചി.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-22509213972077492072010-11-15T06:20:13.041-08:002010-11-15T06:20:13.041-08:00:)
sona G:)

sona GAnonymousnoreply@blogger.comtag:blogger.com,1999:blog-4424067558903194053.post-35567855269566274152010-11-15T05:08:03.842-08:002010-11-15T05:08:03.842-08:00കുഞ്ഞൂസ് :അഭിപ്രായം വായിച്ചപ്പോള്‍ സന്തോഷം തോന്നി ...കുഞ്ഞൂസ് :അഭിപ്രായം വായിച്ചപ്പോള്‍ സന്തോഷം തോന്നി എങ്കിലും കണ്ണ് നിറഞ്ഞുപോയി എന്നുകണ്ടാപ്പോള് വിഷമം തോന്നി .സ്വന്തം അമ്മയെ ഓര്‍ത്തുപോയി അല്ലെ മോളെ ..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-4424067558903194053.post-31464391581499395162010-11-14T09:04:27.608-08:002010-11-14T09:04:27.608-08:00ammamarude kai kondu undakkunnathinu ennum oru pre...ammamarude kai kondu undakkunnathinu ennum oru prethyaka ruchiyanu, chechiyude ee chithrangal aake kothippichu,oppam enthinennariyathe kannu nirayukayum cheythu!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.com