Sunday, 14 November 2010

"വെള്ളയപ്പവും മുട്ടക്കറിയും "

ഇതിന്റെ  റസീപ്പി വേണമെന്ന് തോന്നുന്നില്ല   ഈ വിഭവങ്ങള്‍ അറിയാത്തവര്‍ ഉണ്ടാവില്ല ....                                                                                


കറിക്ക് വേണ്ടുന്ന ചേരുവകള്‍

കറി റെഡി ...കറികൂട്ടി രണ്ട്അപ്പം കഴിച്ചിട്ട് പോകൂ ...

11 comments:

കുഞ്ഞൂസ് (Kunjuss) said...

ammamarude kai kondu undakkunnathinu ennum oru prethyaka ruchiyanu, chechiyude ee chithrangal aake kothippichu,oppam enthinennariyathe kannu nirayukayum cheythu!

വിജയലക്ഷ്മി said...

കുഞ്ഞൂസ് :അഭിപ്രായം വായിച്ചപ്പോള്‍ സന്തോഷം തോന്നി എങ്കിലും കണ്ണ് നിറഞ്ഞുപോയി എന്നുകണ്ടാപ്പോള്‍ വിഷമം തോന്നി .സ്വന്തം അമ്മയെ ഓര്‍ത്തുപോയി അല്ലെ മോളെ ..

Anonymous said...

:)

sona G

ജന്മസുകൃതം said...

കൊതിപ്പിക്കുകയാണല്ലേ ?
കാഴ്ചയില്‍ തന്നെ രുചി അനുഭവപ്പെടുന്നു.
നന്ദി വിജയേച്ചി.

കുഞ്ഞൂസ് (Kunjuss) said...

സോറീ ചേച്ചീ..... വിഷമിപ്പിച്ചതിനു....

വീകെ said...

വായിൽ വെള്ളമൂറി...!!
വെറുതെ കൊതിപ്പിക്കാനായ്....!

വിജയലക്ഷ്മി said...

ടീച്ചറെ :
കുഞ്ഞൂസ്:
വി.കെ :കൊതിയും വെച്ച് പോകണമായിരുന്നോ ?രണ്ടപ്പം ഇത്തിരി കറിയും കൂട്ടി കഴിച്ചു പോകാമായിരുന്നില്ലേ :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സോറി
ഷുഗറിന്റെ ദീനം കൂടുതലാ.അരിഭക്ഷണം പറ്റുകേല
കൊളസ്ട്രോള്‍ അധികമാ..മൊട്ട തിന്നുകേല

വിജയലക്ഷ്മി said...

ഇസ്മായില്‍ :ഷുഗറും ,കൊളസ്ട്രോളും അപ്പോള്‍ നമ്മള്‍ നല്ല ഫ്രണ്ട്സ്‌ ആണ് പിന്നെരുകാര്യം എനിക്ക് പ്രഷര്‍ കൂടിയുണ്ട് ഇപ്പോള്‍ താങ്കള്‍ക്ക് ഒരു മൈനസ്‌ പോയന്റു കൂടി :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചേച്ചീ..
ഞാന്‍ ചുമ്മാ കൊതി മൂത്ത കെറുവ് കൊണ്ട് പറഞ്ഞതാ.
ദൈവം സഹായിച്ചു ഇപ്പൊ ഒരു അസുഖവുമില്ല.
(അപ്പൊ മൂന്നു മൈനസ് പോയന്റ് ആയി )

വിജയലക്ഷ്മി said...

അനിയാ :പറഞ്ഞത്‌ കളിവാക്കാണെന്ന് എനിക്ക് തോന്നിയിരുന്നു കാരണം യോഗ ശീലമാക്കിയവര്‍ക്ക് ഇങ്ങിനെയുള്ള അസുഖങ്ങളെ അകറ്റിനിര്‍ത്താ നുള്ള ശരീരത്തിനുന്ടെന്നുള്ള അറിവുതന്നെ .ഉടനെ ഈ ഒരു മറുപടിയും പ്രതീക്ഷിച്ചു .അസുഖം ഇല്ലാത്തവര്‍ക്ക് അത് ഉണ്ടെന്നു മറ്റൊരാള്‍ പറയുമ്പോള്‍ ബേജാര്‍ സ്വാഭാവികം അല്ലെ ?പിന്നെ എന്‍റെകാര്യം കളിവാക്കല്ല കേട്ടോ :(