Saturday, 30 October 2010

"കൊച്ചുമോന്‍ കൃഷ്‌ മോഹന്‍റെ വിദ്യാരംഭം "(ഫോട്ടോസ് )

ഇത് എഴുത്താശാന്‍

ഇത് അരുമ ശിഷ്യന്‍

ഇത്തിരി  ചമയങ്ങള്‍  

 ആരതി (ഇത് ഗള്‍ഫ്‌ ആണ് ഇത്രയും സംവിധാനമേ തരപ്പെട്ടുള്ളൂ )

നാവ്‌ ഒന്ന് നീട്ടെടാ മോനേ..


അരിയില്‍  ആദ്യാക്ഷരം

നാവിലെഴുത്തു ...


ഗുരുവിന്‍റെ അനുഗ്രഹം ..

മോനോടും കുടുംബത്തോടുമൊപ്പം..

ഗുരുവിന്‍റെ കാലുവാരിയതിലുള്ള സന്തോഷം ..


മാമിയോടൊപ്പം
അമ്മയോടൊപ്പം ..




അമ്മാവനോടൊപ്പം


നാത്തൂന്‍സ്

മോളോടൊപ്പം

മോനും മോളും

മോനോടൊപ്പം





അമ്മയും മോനും

കൊച്ചുമോന്‍  ആദിത്യാ കൃഷ്ണ

14 comments:

പട്ടേപ്പാടം റാംജി said...

അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന ഫോട്ടോകളൊക്കെ നല്ലതു പോലെ ഒതുക്കത്തോടെ അടുക്കി.

നിരക്ഷരൻ said...

എനിക്കോര്‍മ്മയില്ല ആരാ എന്നെ എഴുത്തിനിരുത്തിയതെന്ന് :( അങ്ങനൊരു ചടങ്ങ് നടന്ന് കാണില്ല ചിലപ്പോള്‍. ആതോണ്ടാണല്ലോ ഞാനിങ്ങനെ നിരക്ഷരനായിപ്പോയത് :)

ഈ പടങ്ങള്‍ കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. ഏത് നാട്ടിലായാലും നമ്മള്‍ ചില നല്ല ആചാരങ്ങളൊക്കെ നിലനിര്‍ത്തുന്നുണ്ടല്ലോ :)

naakila said...

സന്തോഷം

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴും മാമം വാരിക്കൊടുക്കുന്ന മോനും,കൊച്ചുമോനും,മോളൂം,മരുമോളും പിന്നെ ആ തറവാട്ടമ്മയും..ഒപ്പം ആ എഴുത്തിനിരുത്തും.! അസ്സലായിരിക്കുന്നു എല്ലാ പടങ്ങളും കേട്ടൊ.

shajkumar said...

സന്തോഷം

വിജയലക്ഷ്മി said...

ഇവിടെയെത്തി അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി..

the man to walk with said...

ആശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

ലോകത്തിന്റെ ഏതു കോണിലായാലും നാടിന്റെ തനിമ വിടാത്ത അമ്മയെയും മക്കളെയും കൊച്ചുമക്കളെയും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു.
കൊച്ചുമോന് ആശംസകള്‍! പഠിച്ചു മിടുക്കനായി, വീടിന്റെയും നാടിന്റെയും സുകൃതമായി വളരാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.....

വിജയലക്ഷ്മി said...

കുഞ്ഞൂസ് :കൊച്ചുമോന് നല്‍കിയ അനുഗ്രഹാശംസകള്‍ക്ക് നന്ദി മോളെ

K.P.Sukumaran said...

എല്ലാവര്‍ക്കും ആശംസകളോടെ,

Anonymous said...

krishoonn..auntyude aashamsakal

വിജയലക്ഷ്മി said...

കെ പി സുകുമാരന്‍: നന്ദി
കാന്താരി :നന്ദി മോളെ

ജന്മസുകൃതം said...

കണ്ണിനു കുളിര്‍മ്മ നല്‍കിയ കാഴ്ച...കൊച്ചു മോന്‍ വല്ല്യ എഴുത്തു കാരനായി തീരട്ടെ.

ആശംസകളോടെ.

വിജയലക്ഷ്മി said...

ടീച്ചറെ :ആശംസകള്‍ക്ക് നന്ദി ..