Friday, 24 July 2009

" ഇവര്‍ എന്റെ കൊച്ചു മക്കള്‍ "


ഞാനൊരു ആണ്‍കുട്ടിയാണ് കേട്ടോ....പേരു ആദിത്യ കൃഷ്ണ " ഫ്രം അലൈന്‍ " ..


എന്റെ അമ്മയ്ക്കൊരു ആഗ്രഹം :) ....



എന്നെ സാരിയില്‍ കാണേണമെന്നു ....കാണാന്‍ കൊള്ളാമോ ?





ഇത്തിരി ജിം ചെയ്താലോ ? എല്ലാവരോടും ഒന്നു പിടിച്ചു നില്‍ക്കണ്ടേ :)


ഞാനൊരു പാവം കുസൃതി യാണ് കേട്ടോ .....

6 comments:

ശ്രീ said...

:)

shajkumar said...

bhavukangal.

Patchikutty said...

NALLA CHAKKARA VAVAKAL. AMMAYEUM MAKKELUM KOCHUMAKKALEUM DAIVAM ANUGRAHIKKATTE

നരിക്കുന്നൻ said...

ഇവിടെ ഇങ്ങനെയൊന്ന് ഉണ്ടായിരുന്നോ...

സൂപ്പർ.. ഇപ്പോഴേ ജിം എടുത്ത് തുടങ്ങിയോ..?

വിജയലക്ഷ്മി said...

ശ്രീ ,ഷാജ്കുമാര്‍ ,പാച്ചുക്കുട്ടി,നരിക്കുന്നന്‍ മക്കള്‍ എന്റെ കൊച്ചുമകളെ കാണാന്‍ എത്തിയതിനു നന്ദി..

kandaari said...

dolliyude mon kochu sundaran thanne.............