Friday 24 July 2009

" എന്റെ കണ്മണികള്‍ "

ഞാന്‍ കൃഷ്‌ മോഹന്‍ "ഫ്രം യു .കെ ...
അമ്മ അടുക്കളയില്‍ ആണെന്ന് തോന്നുന്നു ...ആരും കാണില്ല !ഒന്നു ബെഡ് റൂം വരെ പോയ് വരാം ..






ഹാവൂ ....ഈ ജിമ്മില്‍ കളി വലിയ കഷ്ടമാണേ :(

പപ്പ എങ്ങിനെയാണാവോ ഇതൊക്കെ ചെയ്യുന്നത് ?


ഇനി വിശ്രമിക്കട്ടെ ...കൊച്ചു കുഞ്ഞല്ലേ ഞാന്‍ :)




ഞാനൊന്നു കറങ്ങാന്‍ പോണു .....കൂട്ടിനു വരുന്നോ ആരെങ്കിലും ?

3 comments:

JUVIN said...

elamma ee fotoyum comments adipoli

Sureshkumar Punjhayil said...

Wow... So Cute chechy.... Daivam ivare anugrahikkatte... Njngaludeyum Prarthanakal...!!!

വിജയലക്ഷ്മി said...

ജുവിന്‍:
സുരേഷ് :വന്നതിനും എന്റെ kanmanikale അനുഗ്രഹിച്ചതിനും നന്ദി മക്കളെ ...